kklm

കൂത്താട്ടുകുളം: പോളണ്ടിലേക്ക് ജനറൽ കാറ്റഗറിയിൽ വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കണ്ണൂർ തുളിച്ചേരി വിഷ്ണു പ്രിയവീട്ടിൽ സുനിൽ രാമകൃഷ്ണൻ(44)അറസ്റ്റിലായി​. മുളന്തുരുത്തി സ്വദേശിയിൽ നിന്നുമാണ് 6.5 ലക്ഷം രൂപാ തട്ടിയെടുത്തത്. 2022 മേയ് മാസത്തിലാണ് കേസിനാസ് പദമായ പണം വാങ്ങിയത്..