കൊച്ചി: ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് നാളെ ഉച്ചയ്ക്ക് 12ന് എൻ.ഡി.എ സംസ്ഥാന ചെയർമാനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രൻ നിർവഹിക്കും.
എളങ്കുളത്ത് മെട്രോ പില്ലർ 819ന് എതിർവശത്ത് താത്കാലികമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക.