വൈപ്പിൻ: ചെറായി അയ്യമ്പിള്ളി പാട്ടാളിത്തറ മോഹനൻ (72, റിട്ട. എ.എസ്.ഐ. ) നിര്യാതനായി. പരേതന്റെ കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: മണി. മക്കൾ: മഞ്ജു (കെ.എസ്.ആർ. ടി.സി), മായ (പറവൂർ സഹകരണ ബാങ്ക്). മരുമക്കൾ: ദീപു (സഹകരണ വകുപ്പ്), സുഗുണൻ (സി.പി. എം. പറവൂർ ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി).