ചോറ്റാനിക്കര: കുംഭപ്പിള്ളി ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂരത്തോടനുബന്ധിച്ച് രാമായണത്തെ ആസ്പദമാക്കി കുമാരി മുക്കാടത്തിന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര നാളെ വൈകിട്ട് 7ന് കുംഭപ്പിള്ളി ക്ഷേത്രമൈതാനിയിൽ അരങ്ങേറും. 300 ൽ അധികം കലാകാരികൾ പങ്കെടുക്കും.