sajjad-46
സജ്ജാദ്

പുക്കാട്ടുപടി: കുഴിവേലിപ്പടി പുത്തൻ വീട്ടിൽ പരേതനായ ഷംസുദീന്റെ മകൻ മകൻ സജ്ജാദ് (46)നിര്യാതനായി. ഭാര്യ: ഹസ്‌ന. മക്കൾ: സിനാൻ, ഫഹറുദ്ദീൻ, ഫർഹ.