devayani

ആലുവ: അമ്പാട്ടുകാവ് ചീത്തശേരിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവയാനിഅമ്മ (85) നിര്യാതയായി. മക്കൾ: ബീന, ഗീത (എസ്.പി. ഡബ്ല്യു സ്കൂൾ), ഉഷ, നിമ്മി, സുഭാഷ്, ശ്രീദേവി. മരുമക്കൾ: സുരേഷ്, ശ്യാം, രതീഷ്, ഷാജി, ഷിനി, പരേതനായ ഗോപി.