കൊച്ചി: ഇ.പി.എഫ്- ഇ.എസ്.ഐ ജനസമ്പർക്കപരിപാടി 27ന് രാവിലെ 10ന് ഇ.എസ്.ഐ പെരുമ്പാവൂർ ബ്രാഞ്ച് ഓഫീസിൽ നടക്കും. ഇ.പി.എഫ്.ഒയിലെയും ഇ.എസ്.ഐയിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കും. ഇ.സ്.ഐ, ഇ.പി.എഫ് എന്നിവയുമായി
ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ ആവശ്യമായ രേഖകളുമായി നേരിട്ടെത്തണമെന്ന് അധികൃതർ അറിയിച്ചു.