വടുതല: സ്വാഗതംറോഡിൽ കിഴക്കേ തേക്കുപറമ്പിൽ എം.പി. നാരായണൻ (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സുനിൽ, മിനി, സുധ, സുജിത്ത്, വിനീഷ്. മരുമക്കൾ: ശാരി, ദീപ, സുരേഷ്.