
കോതമംഗലം: കോഴിപ്പിള്ളി കാക്കനാട്ട് പരേതനായ പൗലോസിന്റെ ഭാര്യ കുഞ്ഞാപ്പിള്ള (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. നിരവത്തുകണ്ടം കുടുംബാംഗമാണ്. മക്കൾ: ഫാ. എൽദോസ് കാക്കനാട്ട് (വികാരി മാർതോമ സെഹിയോൻ പള്ളി ഇഞ്ചൂർ), ബേബി പോൾ (റിട്ട. പൊലീസ് ഇൻസ്‌പെക്ടർ), സാറാക്കുട്ടി, ചിന്നമ്മ. മരുമക്കൾ: സാലി (റിട്ട. സെക്രട്ടറി വനിത സൊസൈറ്റി കോതമംഗലം), ബിജി, അബ്രഹാം, കുര്യാക്കോസ്.