മൂവാറ്റുപുഴ: ചെറുശേരിൽ ബിലോയ് കുര്യാക്കോസ് (66) നിര്യാതനായി. ഭാര്യ: മേരി. മകൻ: ബ്രോമി (സോഫ്‌ടുവെയർ എൻജിനിയർ). സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായപള്ളി സെമിത്തേരിയിൽ.