mary-charamam

പറവൂർ: കുഞ്ഞിത്തൈ അറയ്ക്കൽ ഫ്രാൻസീസ് ഡിക്രൂസിന്റെ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: മേരി ലൂർദ്ദിന, ജെയിംസ്, ആന്റണി, ജോസഫ്, പരേതയായ റാണി. മരുമക്കൾ: ബില്ലറ്റ് സിമേതി, ധന്യ (കുവൈറ്റ്), ബോണി.