പറവൂർ: ചേന്ദമംഗലം തെക്കുംപുറം പുളിക്കൽ പരേതനായ അവറാച്ചന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മക്കൾ: ട്രീസ, പരേതയായ റീന, റീജ (ചേന്ദമംഗലം പഞ്ചായത്ത് അംഗം), ലാലി (അദ്ധ്യാപിക, പറവൂർ ഇൻഫന്റ് ജീസസ് സ്കൂൾ). മരുമക്കൾ: ജീമോൻ, പരേതരായ മാത്യു, ഡേവിസ്.