ഫോർട്ട് കൊച്ചി: വെളി ലയൺസ് സ്പോർട്സ് ക്ലബ് അക്കാദമിയുടെ നേതൃത്വത്തിൽ 5 വയസ് മുതലുള്ള കുട്ടികൾക്ക് ഫുട്ബാൾ, അത്ലറ്റിക്സ് എന്നിവയിൽ പരിശീലനം നൽകും. ആൺകുട്ടികൾക്കും പെ‌ൺകുട്ടികൾക്കും പ്രവേശനം. ഏപ്രിൽ 2 രാവിലെ 6 ന് ക്യാമ്പ് ആരംഭിക്കും ഫോൺ: 7034903499/9847952236.