തോപ്പുംപടി: യൂസഫലി കേച്ചേരി മ്യൂസിക് ഫൗണ്ടേഷൻ ജില്ലാ യൂണിറ്റ് ഭാരവാഹികളായി ടി.ബി. രാമകൃഷ്ണൻ (പ്രസിഡന്റ്),​ ജേക്കബ് പൊന്നൻ (വൈസ് പ്രസിഡന്റ്),​ മെയ്ജോ കെ. അഗസ്റ്റിൻ (സെക്രട്ടറി),​ സുമ ജൂഡ് (ജോ. സെക്രട്ടറി),​ കെ.എസ്. അനസ് (ട്രഷറർ),​ കോർഡിനേറ്റർമാരായി ലെസ്ലി അഗസ്റ്റിൻ, പി.എ. ജോൺസൺ, കെ.എ. അബ്ദുൾ നിസാർ എന്നിവരെ തിരഞ്ഞെടുത്തു.