y

തൃപ്പൂണിത്തുറ: തെക്കുംഭാഗം ചൂരക്കാട് വൈ.എം.എ റോഡിൽ കൊടുങ്ങല്ലൂർ ഉണിത്തിരിപ്പറമ്പിൽ യു.എസ്. ഗോപാലകൃഷ്ണൻ (78, റിട്ട. ധനലക്ഷ്മി ബാങ്ക് ഓഫീസർ) നിര്യാതനായി. ഭാര്യ: ജി.കെ. വത്സല (റിട്ട. അദ്ധ്യാപിക, അമൃത വിദ്യാലയം കൊടുങ്ങല്ലൂർ). മക്കൾ: മനോജ്, വിദ്യ. മരുമക്കൾ: വിനീത, സുഷിൽ.