ഉദയംപേരൂർ: ഇടമനയിൽ പരേതനായ കുഞ്ഞന്റെ മകൻ പ്രകാശൻ ഇ.കെ (66) നിര്യാതനായി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: പത്മാവതി. മക്കൾ: കിരൺപ്രകാശ്, അരുൺപ്രകാശ്. മരുമക്കൾ: ബിന്ദ്യ, ധന്യ.