കൊച്ചി: കിൻഡർ ഹോസ്പിറ്റൽസ് 30 വരെ അലർജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ 499 രൂപയ്ക്ക് ശ്വാസകോശരോഗ വിദഗ്ദ്ധന്റെ പരിശോധനയും അലർജി ടെസ്റ്റ് എസ്.പി.ടി യും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 04846660000, 9746600600.