പറവൂർ: കെ.യു. ദാസിന്റെ 74-ാം രക്തസാക്ഷി ദിനാചരണം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. വർഗീസ് മാണിയാറ അദ്ധ്യക്ഷനായി. കെ.എം. ദിനകരൻ, എസ്. ശർമ്മ, ടി.ആർ. ബോസ്, ഡിവിൻ കെ. ദിനകരൻ, എ.ബി. മനോജ്, കെ.ബി. അറുമുഖൻ, കെ.എം. അംബ്രോസ്, സി.ബി. ബിജി എന്നിവർ പങ്കെടുത്തു.