മഞ്ഞുമ്മൽ: വീരപ്പശേരി വീട്ടിൽ പരേതനായ റാഫേലിന്റെ ഭാര്യ ഫിലോമിന (67) നിര്യാതയായി. മക്കൾ: ജോസ്മി, ജിസ്‌മോൻ. മരുമക്കൾ: സിബി, ടിന്റു.