കൂടാലപ്പാട്: പുത്തൻകുടി പൗലോസിന്റെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: ലൂസി, എൽസി, ക്ലാര, ബേബി, ജെസി, ജയ്‌മോൻ, ജാൻസി. മരുമക്കൾ: പരേതനായ മാത്യു, സേവിയർ, ചാർലി, സാജു, കുഞ്ഞുമോൻ.