ചോറ്റാനിക്കര: അമ്പാടിമല വയലിൽ നാരായണൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുജാത, രമണി, വിജയൻ, ലതിക, സതീശൻ. മരുമക്കൾ: സുന്ദരൻ, സിന്ധു, ജീന, പരേതരായ ചന്ദ്രൻ, രാജൻ.