കൊച്ചി: ശ്രീനാരായണ സേവാസംഘം വാർഷിക പൊതുയോഗം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ (പ്രസിഡന്റ്) പി.പി. രാജൻ (സെക്രട്ടറി) എൻ. സുഗതൻ (ട്രഷറർ) എന്നിവരുൾപ്പെട്ട ഇരുപത് അംഗ ഡയറക്ടർ ബോർഡിനെ യോഗം തിരഞ്ഞെടുത്തു.