കൊച്ചി: ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി ബാങ്കു ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ നാടകസൗഹൃദം അവതരിപ്പിക്കുന്ന നാടകം ' സ്വൈരിത പ്രയാണം ' 27 ന് വൈകിട്ട് 6.30 ന് എറണാകുളം ടി.ഡി.എം ഹാളിൽ നടക്കും.