
പണ്ടപ്പിള്ളി: വെള്ളാരംകല്ലിൽ വി.വി. ജോസഫിന്റെ (റിട്ട. ഹെഡ്മാസ്റ്റർ ) ഭാര്യ ക്ലാരമ്മ (64, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് തോട്ടക്കര സെന്റ്. ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമ്യ ജോസഫ് (കാനഡ), സെലീഷ്യ ജോസഫ് (എം.എ കോളേജ്, കോതമംഗലം). മരുമക്കൾ: വിമൽ ജോസ് ചെറായിൽ (കാനഡ), മാത്യു വർഗീസ് ചുള്ളി (ജി.എച്ച്.എസ്.എസ്, കുട്ടമ്പുഴ).