കൊച്ചി: കളമശ്ശേരി മണ്ഡലംബൂത്ത് ഇൻ ചാർജുമാരുടെ യോഗം എൻ.ഡി.എ. ലോക്സഭാ മണ്ഡലം ചെയർമാനും ബി.ജെ.പി. ജില്ലാ പ്രസിഡന്റുമായ അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര അദ്ധ്യക്ഷത വഹിച്ചു. സജീവ് പൂങ്കുടി, ആർ. സജി കുമാർ, ഉല്ലാസ് കുമാർ എം. എം, കെ.പി. രാജൻ. അജയൻ തേവയ്ക്കൽ എന്നിവർ പ്രസംഗിച്ചു.