rajeesh-43

വൈപ്പിൻ: അയ്യമ്പിള്ളി തറവട്ടംപാടത്ത് പരേതനായ രാജന്റെ മകൻ പി.ആർ. രജീഷ് (43) നിര്യാതനായി. ശ്രീനാരായണ യുവജന സംഘടന സെക്രട്ടറിയായിരുന്നു. അമ്മ: കോമള. സഹോദരി: രജനി.