നെടുമ്പാശേരി: കുന്നുകര മർച്ചന്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം രൂപീകരിച്ചു. ഭരണ സമിതി ഭാരവാഹികളായി സി.വി. ബിജീഷ് (പ്രസിഡന്റ്), ടി.ആർ. ജേക്കബ് (വൈസ് പ്രസിഡന്റ്), എസ്. ബിജു (ഹോണററി സെക്രട്ടറി), സുബൈദ നാസർ, എസ്.എസ്. വിനോദ് കുമാർ, സി.വി. പ്രജീഷ്, പി.എ. ജോസ്, ഇ.വി. ജോസ്, സി.എ. ജോയ്, മിനി തോമസ്, മായ പ്രകാശ്, എം.എസ്. ഷിഹാബുദീൻ എന്നിവരെ തിരഞ്ഞെടുത്തു.