ആലുവ: എടത്തല മാനാടത്ത് എം.എം. അബ്ദുൾ റഹിമാൻ (72) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: താരിഷ്, തഹ്മീന. മരുമക്കൾ: ഷിനു (അബുദാബി), അബീറ (അസോ. പ്രൊഫസർ, കെ.എം.ഇ.എ കോളേജ്).