പാനായിക്കുളം: വാര്യത്തുപറമ്പിൽ വീട്ടിൽ വി.എൽ. ലോനപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പാനായിക്കുളം ലിറ്റിൽ ഫ്‌ളവർ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഷാജി, ജോസഫ് ഷൈജു, ഷൈബി ജോജോ. മരുമക്കൾ: റിൻസി, മീനു ഷൈജു, ജോജോ തോമസ്.