പറവൂർ: മന്നം കൊച്ചു പാറപ്പുറം കിഴക്കേപ്രം ചന്തപ്പാടം വീട്ടിൽ അബ്ദുൾ കാദർ (77) നിര്യാതനായി. ഭാര്യ: പരേതയായ നബീസുമ്മ. മക്കൾ: സി.എ.നിസാർ, നൗഷാദ്, സുനിത. മരുമക്കൾ: സുബൈദ, നിഷ, നസീർ.