barbara-90

പറവൂർ: ചിറ്റാറ്റുകര കുറുപ്പശേരി പാപ്പുവിന്റെ ഭാര്യ ബാർബര (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ഡോൺ ബോസ്‌കോ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസി, മേഴ്‌സി, ജെയിംസ്, ജാക്വിലിൻ, മാർഗരറ്റ്, ഡിക്‌സൺ, രോഷ്‌നി, ചാന്ദ്‌നി, പരേതയായ ഷൈജി. മരുമക്കൾ: ഫിലോമിന, ദേവസിക്കുട്ടി, മുന്ന, സെബാസ്റ്റ്യൻ, സാബു, മിനി, രാജു, ടെന്നിസൺ.