p

ചെന്നൈയിലെ ശിവനാടാർ യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി ഇക്കണോമിക്‌സ് (ഡാറ്റ സയൻസ്), ബി.കോം, ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് (സൈബർ സെക്യൂരിറ്റി), ഇന്റർനെറ്റ് ഒഫ് തിംഗ്സ്, എം.ടെക് എ.ഐ & ഡാറ്റ സയൻസ്, പി.എച്ച്‌ഡി പ്രോഗ്രാം എന്നിവയ്ക്ക് അപേക്ഷിക്കാം. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പ്രവേശന പരീക്ഷ യഥാക്രമം ഏപ്രിൽ 13, 27, മേയ് 11 തീയതികളിലാണ്. www.snuchennai.edu.in.

പി.എച്ച‌്ഡി @ എസ്.ആർ.എം, ചെന്നൈ

ചെന്നൈയിലുള്ള എസ്.ആർ.എം യൂണിവേഴ്‌സിറ്റി ജൂൺ 2024 മുതലാരംഭിക്കുന്ന ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നെറ്റ്, ഗേറ്റ് സ്‌കോറുള്ളവർക്ക് പ്രതിമാസം 31000 രൂപ ഫെലോഷിപ്പ് ലഭിക്കും. മറ്റുള്ളവർക്ക് പ്രതിമാസം 25000 രൂപ ഫെലോഷിപ്പ്. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. www.srmist.edu.in.

മാനസികാരോഗ്യത്തിന് ചാറ്റ് ബോട്ടുകൾ

സ്‌ട്രെസ്, മാനസിക സംഘർഷം എന്നിവ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ രൂപപ്പെടുത്തിയ ചാറ്റ് ബോട്ടുകൾ പ്രവർത്തനക്ഷമമാകുന്നു. EARKICK, WYSA എന്നിവ സ്മാർട്ട് ഫോണിൽ ലഭിക്കും. ശ്വസന വ്യായാമം, സ്‌ട്രെസ് മാനേജ്‌മെന്റ്, വിപരീത ചിന്തകൾ ഒഴിവാക്കൽ എന്നിവയിലൂന്നിയുള്ള വിവരങ്ങൾ ലഭിക്കും. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസാണ് WYSA രൂപകൽപ്പന ചെയ്തത്. ഇതിൽ ഡിപ്രഷൻ, സ്‌ട്രെസ്, വ്യാകുല ചിന്തകൾ എന്നിവ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകും.

മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും സിലബസിൽ മാറ്റം

അടുത്ത അദ്ധ്യയനവർഷം മുതൽ എൻ.സി.ഇ.ആർ.ടി പുതിയ സിലബസനുസരിച് മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും ടെക്സ്റ്റ് ബുക്കുകളിൽ മാറ്റം വരുന്നു. അദ്ധ്യാപകർക്കും സ്‌കൂൾ മേധാവികൾക്കും ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് പ്രത്യേക ട്രെയിനിംഗ് പ്രോഗ്രാമുകൾ അടുത്ത അദ്ധ്യയന വർഷം നടപ്പിലാക്കും.

I​M​U​-​C​E​T​:​ ​മേ​യ് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം


ഇ​ന്ത്യ​ൻ​ ​മാ​രി​ടൈം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കാ​മ്പ​സു​ക​ളി​ലും​ ​അ​ഫി​ലി​യേ​റ്റ​ഡ് ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ 2024​-25​ ​വ​ർ​ഷം​ ​ന​ട​ത്തു​ന്ന​ ​വി​വി​ധ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​(​I​M​U​-​C​E​T​)​ ​ജൂ​ൺ​ ​എ​ട്ടി​ന് ​ന​ട​ക്കും.​ ​ചെ​ന്നൈ,​ ​കൊ​ച്ചി,​ ​കൊ​ൽ​ക്ക​ത്ത,​ ​മും​ബൈ​ ​പോ​ർ​ട്ട്,​ ​ന​വി​ ​മും​ബൈ,​ ​വി​ശാ​ഖ​പ​ട്ട​ണം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ആ​റ് ​കാ​മ്പ​സു​ക​ളാ​ണ് ​മാ​രി​ടൈം​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള​ത്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​i​m​u.​e​d​u.​i​n.

കോ​ഴ്‌​സു​ക​ൾ:
*​ ​ബി.​ടെ​ക്-​ ​ശാ​ഖ​ക​ൾ​:​ ​മ​റൈ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​നേ​വ​ൽ​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​ആ​ൻ​ഡ് ​ഓ​ഷ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ്.
*​ ​എം.​ബി.​എ​-​ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ​ ​ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ​ ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്‌​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​പോ​ർ​ട്ട് ​ആ​ൻ​ഡ് ​ഷി​പ്പിം​ഗ് ​മാ​നേ​ജ്‌​മെ​ന്റ്.
*​ ​എം.​ടെ​ക്-​മ​റൈ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​നേ​വ​ൽ​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​ആ​ൻ​ഡ് ​ഓ​ഷ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഡ്രെ​ഡ്ജിം​ഗ് ​ആ​ൻ​ഡ് ​ഹാ​ർ​ബ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്.
*​ ​ബി.​എ​സ്‌​സി​-​ ​നോ​ട്ടി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​ഷി​പ്പ് ​ബി​ൽ​ഡിം​ഗ് ​ആ​ൻ​ഡ് ​റി​പ്പ​യ​ർ.
*​ ​ബി.​ബി.​എ​-​ ​മാ​രി​ടൈം​ ​ലോ​ജി​സ്റ്റി​ക്‌​സ്,​ ​റീ​ട്ടെ​യി​ലിം​ഗ് ​ആ​ൻ​ഡ് ​ഇ​-​കൊ​മേ​ഴ്‌​സ്.
ബി.​ബി.​എ​ ​ഒ​ഴി​കെ​ ​എ​ല്ലാ​ ​കോ​ഴ്‌​സു​ക​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​മേ​യ് 5​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​കോ​ഴ്‌​സു​ക​ൾ​ ​ആ​ഗ​സ്റ്റി​ൽ​ ​ആ​രം​ഭി​ക്കും.​ ​കേ​ര​ള​ത്തി​ൽ​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ,​ ​കൊ​ച്ചി,​ ​കോ​ട്ട​യം,​ ​തൃ​ശൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പാ​ല​ക്കാ​ട് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

വ​നി​ത​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ശാ​സ്ത്ര​ ​സാ​ഹി​ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​വ​നി​ത​ക​ൾ​ക്കാ​യി​ ​ന​ട​ത്തു​ന്ന​ ​സൗ​ജ​ന്യ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​എം.​എ​സ്‌​ ​ഓ​ഫീ​സ്,​ഡി.​ടി.​പി,​ഫോ​ട്ടോ​ഷോ​പ്പ്,​കോ​റ​ൽ​ഡ്രോ,​വേ​ഡ്‌​പ്രോ​സ​സിം​ഗ്,​ഡാ​റ്റാ​എ​ൻ​ട്രി,​ഫ​ണ്ട​മെ​ന്റ​ൽ​സ് ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ,​ഐ.​എ​സ്.​എം​ ​മ​ല​യാ​ളം​ ​എ​ന്നി​വ​യി​ലാ​ന്ന് ​പ​രി​ശീ​ല​നം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 9037893148,9567803710