ldf
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.ജെ.ഷൈന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെണ്ണല പാലചുവട് റോഡിൽ അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈനിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വെണ്ണല പാലചുവട് റോഡിൽ തൃക്കാക്കര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി വൈ.ചെയർമാൻ അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു