തലവിധി...സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം പള്ളിമുക്ക് സിഗ്നൽ ജംഗ്ഷനിൽ കൂടചൂടി കടന്ന് പോകുന്നവരുടെയൊപ്പം തലയിൽ കർച്ചീഫ് ധരിച്ച് പോകുന്നയാൾ