trafic

ചൂടിനൊരു നിയന്ത്രണം...സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം സൗത്ത് മേൽപ്പാലത്തിന് സമീപം ചൂട് സഹിക്കവയ്യാതെ കുട ചൂടി ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ