പറവൂർ: പെരുവാരം സ്പാൻ ന്യൂ സ്പോർട്സ് അക്കാഡമി സമ്മർ വെക്കേഷൻ ക്യാമ്പ് ഏപ്രിൽ ആദ്യയാഴ്ച തുടങ്ങും. ക്രിക്കറ്റ്, ഫുട്ബാൾ, റോളർ സ്കേറ്റിംഗ്, കരാട്ടെ എന്നിവയിലാണ് പരിശീലനം. അഞ്ച് വയസ് മുതൽ പതിനെട്ട് വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 96332 98619.