കാക്കനാട്: തൃക്കാക്കര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഹെഡ് ഓഫീസിലും തെങ്ങോട് വികാസവാണി കവലയിലും ആരംഭിച്ച തണ്ണീർപ്പന്തൽ ബാങ്ക് പ്രസിഡന്റ് സി.എസ്.എ. കെരീം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ഹരിഹരൻ, കെ.ജി. ജയചന്ദ്രൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.