പള്ളുരുത്തി: കുമ്പളങ്ങി തെക്ക് വേലിക്കകത്ത് ജോസഫ് ഗിൽബി (66, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കൊച്ചി) നിര്യാതനായി. ഭാര്യ: സാലിയമ്മ (റിട്ട. തഹസിൽദാർ). മക്കൾ: ട്രീസ ജി. മെൽവിൻ (ദുബായ്), ജോൺ ജി. ഗ്രിഫിത്ത് (കാനഡ).