പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡ് തൈപ്പറമ്പിൽ ടി.ബി. സേവ്യർ (70) നിര്യാതനായി. ഭാര്യ: ഷേർളി. മകൻ: ഡാർവിൻ (സൗദി അറേബ്യ). മരുമകൾ: നിഖില.