
പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡിൽ പോത്തമ്പള്ളി ഓബർലിൻ ജോസഫ് (63, റിട്ട. എക്‌സിക്യുട്ടീവ് ഓഫീസർ, ജില്ല മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്) നിര്യാതനായി. ഭാര്യ: ജിജിമോൾ (റിട്ട. പ്രധാന അദ്ധ്യാപിക സെന്റ് ജോസഫ് ഹൈസ്‌കൂൾ, ചുള്ളിക്കൽ). മകൾ: മെറിൻ ഓബർലിൻ (ജർമ്മനി). മരുമകൻ: അലൻ ഫിലിപ്പ്.