jayakumari-83

പെരുമ്പാവൂർ: പൂപ്പാനിറോഡിൽ പുത്തൻപുരക്കൽവീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ജയകുമാരി (83) നിര്യാതയായി. മക്കൾ: പരേതരായ അജിത്കുമാർ, സജിത്കുമാർ. മരുമകൾ: മായ (കേരളബാങ്ക്, പെരുമ്പാവൂർ).