പള്ളുരുത്തി: എൻ. ഡി. എ പള്ളുരുത്തി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ. വി. മനോജ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ കെ.കെ റോഷൻ കുമാർ, പി. എൻ. ഉദയൻ, പ്രഭാരി എസ്.ആർ. ബിജു, സി.എസ്. സഞ്ജയ് കുമാർ, പി.ജി. മനോജ് കുമാർ, പി.എസ്. സുദേഷ് കുമാർ, എം. ആർ. ദിലീഷ് കുമാർ, സലില അശോകൻ, എൻ.ജി. പ്രകാശൻ എന്നിവർ പങ്കെടുത്തു.