kklm

കൂത്താട്ടുകുളം: ഇലഞ്ഞി പാലയ്ക്കൽ മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (82) നിര്യാതയായി. തലയോലപ്പറമ്പ് പുളിവേലിൽ കുടുംബാംഗം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി മാത്യു (ക്ലാസിക് ഇലക്ട്രോണിക്സ് ഇലഞ്ഞി), അനി മനോജ്, സോജൻ മാത്യു (പാലയ്ക്കൽ സൂപ്പർ ഷോപ്പി ഇലഞ്ഞി). മരുമക്കൾ: പ്രിൻസി, മനോജ്, പ്രിയ.