kklm

കൂത്താട്ടുകുളം: ആലപുരം ചേലമറ്റത്തിൽ കരുണാകരൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (85) നിര്യാതയായി. മക്കൾ: ലക്ഷ്മണൻനായർ, അംബിക, പുരുഷോത്തമൻ, ഹരികുമാർ. മരുമക്കൾ: ശ്രീകുമാരി, പരേതനായ മുരളീധരൻനായർ, മായ, ബനില. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.