വൈപ്പിൻ: കലൂർ ബാങ്ക് റോഡിൽ വടശേരിപ്പറമ്പ് വീട്ടിൽ പരേതനായ രാജന്റെ ഭാര്യ ശാരദദേവി (72, മലപ്പുറം ഓതാലൂർ എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി.