ആലുവ: തോട്ടക്കാട്ടുകര കുന്നുമ്മേൽവീട്ടിൽ മോഹനന്റെ ഭാര്യ നിർമ്മല (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: നിമ, ആതിര. മരുമക്കൾ: മിഥുൻ, റിനേഷ്.