ആലുവ: നൊച്ചിമ മനക്കപ്പറമ്പിൽവീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ സതി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എടത്തല പൊതുശ്മശാനത്തിൽ. മക്കൾ: വിശ്വംഭരൻ, രാധാകൃഷ്ണൻ, വിനോദ്, വിനിത. മരുമക്കൾ: ഷിജ, രേഖ, രഞ്ജു, രമേഷ്.