joly-76

പുത്തൻകുരിശ്: കുറിഞ്ഞി പുതിയംപടവിൽ എബ്രഹാമിന്റെ മകൾ ജോളി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോർജ്, എലിസബത്ത്.