ameer-shaban-20

പെരുമ്പാവൂർ: ഒന്നാംമൈൽ ആശ്രമം ഹൈസ്‌കൂളിന് സമീപം മണ്ണിൽവീട്ടിൽ അഡ്വ. ബൈജു കമാലിന്റെ മകൻ അമീർ ഷബാൻ (20) നിര്യാതനായി. മാതാവ്: പി.എ. ഷെമി (അസിസ്റ്റന്റ് പ്രൊഫസർ ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജ് കടയിരുപ്പ്). സഹോദരി: അഫ്രീൻ ഷബാൻ.