
ചോറ്റാനിക്കര: തലക്കോട് വല്ലത്തുമ്യാലിൽ വി.ടി. കൃഷ്ണൻകുട്ടി (78 റിട്ട. റവന്യൂ ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ.
മക്കൾ: പ്രദീപ് (ഖത്തർ), ദിലീപ് (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ), ഡോ. ജയദീപ് (എം.ഇ.എസ് ട്രെയിനിംഗ് കോളേജ്, എടത്തല), മരുമക്കൾ: ഷിനിമോൾ, നീതു, സോമിയ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.